കേരളത്തിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തി കല്യാണം കഴിക്കുന്നു: ലവ് ജിഹാദ് വിഷയത്തിൽ ഇ ശ്രീധരൻ

അഭിറാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (17:52 IST)
കേരളത്തിൽ പെൺകുട്ടികളെ ചതിയിൽപെടുത്തി വിവാഹം കഴിക്കുന്നുണ്ടെന്ന് ഇ ശ്രീധരൻ.

എൻഡി‌ടിവി അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ പരാമർ‌ശം.

കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഹിന്ദുപെൺകുട്ടികളെ ചതിയിൽ പെടുത്തി വിവാഹം കഴിക്കുന്നു. അവർ പിന്നീട് ദുരിതത്തിലാകുന്നതും ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കൾ മാത്രമല്ല മുസ്ലീം,ക്രിസ്ത്യൻ പെൺക്കുട്ടികളും ഇത്തരം ചതിയിൽ പെടുന്നുണ്ട് ശ്രീധരൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :