ഇന്ധന വിലക്കയറ്റം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇന്ന് അര്‍ദ്ധ ദിന ബന്ദ് ആചരിച്ചു

ശ്രീനു എസ്| Last Updated: ശനി, 20 ഫെബ്രുവരി 2021 (17:25 IST)
ഇന്ധന വിലക്കയറ്റത്തിനെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇന്ന് അര്‍ദ്ധ ദിന ബന്ദ് ആചരിച്ചു. ഇതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാല്‍, ആശുപത്രി, മെഡില്‍ക്കല്‍ സ്റ്റോര്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്ന് സംസ്ഥാനത്ത് റാലി സംഘടിപ്പിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ കടകള്‍ അടച്ച് സഹകരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :