സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 4 ഡിസംബര്‍ 2022 (08:44 IST)
ഒറ്റപ്പാലത്ത് അഞ്ച് തെരുവുനായ്ക്കള്‍ ചത്ത നിലയില്‍. സംഭവത്തില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞദിവസമാണ് റോഡിന്റെ പലയിടങ്ങളിലായി ഇവയെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മുന്‍പ് കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു. മുളക്കുളം കാരിക്കോട് മേഖലയില്‍ 12നായകളെയാണ് കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.