അനുബന്ധ വാര്‍ത്തകള്‍
- പനി വന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം കുറഞ്ഞിട്ട് 3-4 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂടും; ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍ ഇവയാണ്
- ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി
- കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും; ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
- മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 22 പേര്
ഡെങ്കിപ്പനി വന്ന രോഗിയെ പരിചരിക്കേണ്ടത് ഇങ്ങനെ
രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിര്‍ജ്ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിന്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ നല്‍കാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, അതിനാല്‍ ഈ സാഹചര്യത്തില്‍ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കാം. പനി പൂര്‍ണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.