പിണറായിയുടെ പ്രസ്‌താവനയില്‍ ബിജെപി വിറച്ചോ ?; തണുപ്പന്‍ മറുപടിയുമായി കുമ്മനം - രക്തത്തിനു വേണ്ടി ദാഹിക്കുന്നതാര്‍ക്ക്!
പിണറായിയെ കുമ്മനത്തിന് ഇത്രയും ഭയമോ ?; വിറച്ചു പോയത് ബിജെപി നേതൃത്വം - പ്രസ്‌താവനയുമായി സംസ്ഥാന അധ്യക്ഷൻ രംഗത്ത്!
സഹകരണ ബാങ്ക് വിഷയത്തിൽ റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തിന്‍റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
തന്‍റെ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റിലാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചത്.
'കള്ളപ്പണവേട്ടയിൽ പരിഭ്രാന്തരായവരിൽ പ്രമുഖൻ എന്‍റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!' - പോസ്റ്റിൽ കുമ്മനം വ്യക്തമാക്കുന്നു.
രാജശേഖരാ... തന്‍റെ മനസിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല...’ എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയത്.
ജനങ്ങളുടെ മെക്കിട്ടുകേറാനാണ് നീക്കമെങ്കില്‍ കൈയുംകെട്ടി ഇരിക്കില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

അടുത്ത ലേഖനം