അനുബന്ധ വാര്‍ത്തകള്‍
- ദുരൂഹ സാഹചര്യത്തിൽ ഞാൻ മരണപ്പെടുകയാണെങ്കിൽ... ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ഇലോൺ മസ്കിന്റെ ജീവന് ഭീഷണി?
- ഇന്ത്യയിൽ 49 ലക്ഷം കൊവിഡ് മരണമെന്ന് ലോകാരോഗ്യസംഘടന: കണക്കുകൾ തള്ളി കേന്ദ്രം
- ബന്ധുവിന്റെ കണ്മുന്നിൽ വച്ച് പത്തുവയസുകാരൻ കുളത്തിൽ വീണു മരിച്ചു
- കരുതിക്കൂട്ടി ഓട്ടോയിൽ വിളിച്ചുകയറ്റി തീയിട്ടു, പിന്നാലെ പൊട്ടിത്തെറി, ഞെട്ടിത്തരിച്ച് നാട്
- രണ്ട് കുട്ടികൾ കോൾപാടത്തിലെ കനാലിൽ മുങ്ങിമരിച്ചു
വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശേരി : രണ്ട് ദിവസങ്ങളായി കാണാതിരുന്ന വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി പുന്നാട് സ്വദേശിനി ജഹാൻ ഷെറിൻ എന്ന പത്തൊമ്പതുകാരിയെയാണ് കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജഹാൻ ഷെറിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും വീട്ടുകാരും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കോളിക്കട പുഴയിലെ പാലത്തിനടുത്തതായി മൃതദേഹം കണ്ടെത്തിയത്.
പുന്നാട്ടെ സയ്യിദ് - മുനീറ ദമ്പതികളുടെ മകളാണ് മരിച്ച ജഹാൻ ഷെറിൻ. വീഴ്പ്പാട് എസ് .എൻ.ഡി.പി കോളേജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ് ജഹാൻ ഷെറിൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.