1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death, Kakkamoola, Kalliyur

യുവാവ് കിണറ്റിൽ വീണു മരിച്ചു

Death
വിഴിഞ്ഞം: യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കല്ലിയൂർ കാക്കാമൂല പറങ്കിമാവിള വീട്ടിൽ ബിനു എന്ന 45 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പകൽ പന്ത്രണ്ടരയോടെയാണ് സംഭവം. വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്‌സ് സംഘം സ്റ്റേഷൻ ഓഫീസർ അജയുടെ നേതൃത്വത്തിൽ എത്തി വായു സഞ്ചാരം കുറഞ്ഞ കിണറ്റിൽ നിന്ന് ബിജുവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഭാര്യ ഗിരിജ, മക്കൾ അനീഷ.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കെ റെയിലിനെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഡല്‍ഹിയില്‍ മര്‍ദനം