അനുബന്ധ വാര്‍ത്തകള്‍
- വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു
- മീന്‍ കുളത്തിനായി നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം, പിന്നെയും കുഴിച്ചപ്പോള്‍ പലയിടത്തായി മൃതദേഹാവശിഷം; ഞെട്ടി പൊലീസ്, സിനിമാ കഥ പോലെ അടിമുടി ദുരൂഹത
- കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കൻറെ മൃതദേഹം കണ്ടെത്തി
- പാറമട കുളത്തില്‍ യുവതിയുടെ മൃതദേഹം: സംഭവത്തില്‍ ദുരൂഹത
- ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ധനുഷ എന്ന പതിനഞ്ചു വയസുകാരിയുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
ഈ മാസം മൂന്നാം തീയതി മുതൽ കുട്ടിയെ കാണാനില്ലെന്നായിരുന്നു വിവരം. കള്ളക്കര ഊരിനടുത്തുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പൊതുജനാഭിപ്രായം.