അനുബന്ധ വാര്‍ത്തകള്‍
- എരിവുള്ള കറികള്‍ കഴിച്ചാല്‍ ദീര്‍ഘായുസോ!
- രാജമലയിലേയും കരിപ്പൂരിലേയും ദുരന്തം: ഒരാഴ്ചത്തെ പൊതുപരിപാടികള്‍ കെപിസിസി മാറ്റിവച്ചു
- ഇടിച്ചിറങ്ങും മുൻപ് തന്നെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ആക്കി, തീപിടുത്തം ഒഴിവാക്കിയത് ഈ നീക്കമെന്ന് അനുമാനം
- കാലവര്‍ഷം ശക്തം: കണ്ണൂരിലെ കരുവാരക്കുണ്ടില്‍ 110 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
- മഴക്കെടുതി: മലപ്പുറത്ത് 15ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
കരിപ്പൂര്‍ വിമാന അപകടം: മരണപ്പെട്ട രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണപ്പെട്ട രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 27പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധനയ്ക്ക് വിധേയരാകണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി അപകടമുണ്ടായപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ മറന്ന്കൊണ്ട് ജീവന് രക്ഷിക്കാനായി ഇറങ്ങിതിരിച്ചവരാണ് നാട്ടുകാര്‍. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.