അനുബന്ധ വാര്‍ത്തകള്‍
- പ്രഷർ കുക്കറിൽ ചാരായം വാറ്റി, രണ്ട് യുവാക്കൾ അറസ്റ്റിൽ
- വ്യാജ ‘ജവാന്’ വിറ്റ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ വലയില്‍
- മദ്യത്തിന് കുറിപ്പടി: സര്‍ക്കാരിന്റെ ഉത്തരവ് അധാര്‍മ്മികമെന്ന് ഐ എം എ
- ഡോക്ടറുടെ കുറിപ്പടിയുള്ളവർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകും, ഒരാഴ്ച്ചക്ക് മൂന്ന് ലിറ്റർ മദ്യം
- മദ്യം കിട്ടാത്തതില്‍ മനംനൊന്ത് കേരളത്തില്‍ 5 പേര് ആത്മഹത്യ ചെയ്തു, കുട്ടി മരിച്ചെന്നുപറഞ്ഞ് കുഴിയെടുത്തയാളെ പൊലീസ് പിടികൂടി
യൂട്യൂബ് നോക്കി ചാരായം വാറ്റിയ ബ്യുട്ടീഷ്യൻ പിടിയിൽ
ചാരായം വാറ്റലിൽ പുതുമ കണ്ടെത്താനായി യൂട്യൂബ് നോക്കി ചാരായം വാറ്റിയ ബ്യുട്ടീഷ്യൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. വെള്ളറട മാനത്തോട്ടം പ്ലാൻകാല പൊട്ടയംവിള വീട്ടിൽ സന്തോഷ് എന്ന മുപ്പത്തിമൂന്നുകാരനാണ് വലയിലായത്.
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മാലയൻ കാവിൽ ബ്യുട്ടിപാർലർ നടത്തുന്ന ഇയാളെ പിടിച്ചത്. ചോദ്യം ചെയ്യലിലാണ് ഇയാൾ യൂട്യൂബ് വഴി ചാരായം വാറ്റാൻ പഠിച്ചതെന്ന് വെളിപ്പെടുത്തിയത്. വാറ്റുചാരായവും മറ്റുപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.