മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

രേണുക വേണു| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (13:04 IST)

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനു ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നടപടി. മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ എന്ന് പൊലീസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :