അനുബന്ധ വാര്‍ത്തകള്‍
- തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവക്കാർക്ക് കൊവിഡ്, മൂന്ന് മരണം
- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് കൊവിഡ്
- തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു
- 'നിങ്ങൾ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിയ്ക്കുന്നു', മലപ്പുറത്തെ ജനതയോട് കടപ്പെട്ടിരിയ്ക്കുന്നു എന്ന് എയർ ഇന്ത്യ
- 24 മണിക്കൂറിനിടെ 62,064 പേർക്ക് രോഗബാധ, 1,007 മരണം, രാജ്യത്ത് രോഗമുക്തർ 15 ലക്ഷം കടന്നു
പെരിന്തൽമണ്ണ ബെവ്കോയിലെ 11 ജീവനക്കാർക്ക് കൊവിഡ്: ബെവ്കോയിലെത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം
മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ബിവറേജസ് ഔട്ട്ലറ്റിലെ ജീവനക്കാർക്ക് കൊവിഡ്. പെരിന്തൽമണ്ണ ബെവ്കോ ചില്ലറ മദ്യ വിൽപനശാലയിലെ 11 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനെ തുടർന്ന് കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യശാലയുമായി ബന്ധപ്പെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പോലീസ് നിർദേശം നൽകി.