കൊവിഡ് കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്ത്; കഴിഞ്ഞ ദിവസം മരണപ്പെട്ടത് 11 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (07:46 IST)
സംസ്ഥാനത്ത് ഇന്നലെ 1857 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കോവിഡ് ബാധിതര്‍ കുടുതല്‍. 480 പേര്‍ക്കു തിരുവനന്തപുരം ജില്ലയില്‍ രോഗം പിടിപെട്ടതായാണു കണക്ക്. എറണാകുളമാണു തൊട്ടു പിന്നില്‍. ഇവിടെ 387 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :