1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Fourth Wave Chances Kerala Alert

നാലാം തരംഗത്തെ കരുതിയിരിക്കണോ? ഇന്ന് ഉന്നതതലയോഗം

Covid
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് അഞ്ചിനാണ് യോഗം. കോവിഡ് നാലാം തരംഗത്തെ മുന്നില്‍കണ്ട് എന്തെല്ലാം മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് അടിയന്തിരമായി ചെയ്യണമെന്ന് ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും. മാസ്‌ക് നിര്‍ബന്ധമാക്കുകയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്‌തേക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,541 പേര്‍ക്ക്