1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. April 23 Covid Numbers

ഇന്ന് 2,527 കോവിഡ് രോഗികള്‍ !

Covid
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2,451 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നത്തേക്ക് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. 
 
രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 15,079 ആണ്. 33 മരണങ്ങളാണ് കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 5,22,149 ആയി. 
 
അടുത്ത ലേഖനം
മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ; കേരളവും പരിഗണിക്കുന്നു