അനുബന്ധ വാര്‍ത്തകള്‍
- കേരളം വീണ്ടും കോവിഡ് നിയന്ത്രണങ്ങളിലേക്ക് !
- മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കരുതെന്ന് വിലക്കി; കൊല്ലത്ത് പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു
- തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തില്‍ അധികം കോവിഡ് രോഗികള്‍; വീണ്ടും നിയന്ത്രണങ്ങള്‍ക്ക് സാധ്യത !
- കോഴിക്കോട് തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
- തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് നോറ വൈറസ്
ഇനി മാസ്‌ക് മുഖ്യം; ഇല്ലെങ്കില്‍ പിടിവീഴും, പിഴ ചുമത്താന്‍ പൊലീസ്
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും. മാസ്‌ക് ധരിക്കാത്തതിനു 500 രൂപ വരെ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.