അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാളെ കര്‍ശന പൊലീസ് പരിശോധന; മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ !
- കണ്ണൂരില്‍ 26കാരന് കുത്തേറ്റുമരിച്ചു
- പുതുവത്സരാഘോഷങ്ങള്‍ രാത്രി 12 മണിയോടെ അവസാനിപ്പിക്കണം; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്
- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
- കേരള സ്കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ നടക്കും
കെ.സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യം
അനാരോഗ്യം കാരണം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുധാകരന് മുഴുവന്‍ സമയ ശ്രദ്ധ പുലര്‍ത്താന്‍ സാധിക്കാത്തതും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുധാകരനെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സുധാകരന്റെ പ്രവര്‍ത്തനം പരാജയമാണെന്നും സുധാകരനെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് പരാതിയില്‍ പറയുന്നു.
അനാരോഗ്യം കാരണം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുധാകരന് മുഴുവന്‍ സമയ ശ്രദ്ധ പുലര്‍ത്താന്‍ സാധിക്കാത്തതും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരുപറ്റം മുതിര്‍ന്ന നേതാക്കളും സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളവരാണ്.
അടുത്ത ലേഖനം