1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Child dead

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

Child dead ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. വെമ്പായം താന്നിമൂടില്‍ ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമയാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മ സജീന മാത്രമാണ് ഉണ്ടായിരുന്നു. ഇവര്‍ നമസ്‌കരിക്കുകയായിരുന്നു. ആ സമയത്താണ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിലേക്ക് വീണത്. 
 
അടുത്ത ലേഖനം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പ്രസിദ്ധീകരിക്കും