1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chalakkudy River Water Level

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കുക

Chalakkudy River Water Level
കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. പുഴയിലേക്ക് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഒഴുക്ക് കൂടുതല്‍ ഉള്ളതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
കോഴിക്കോട് യൂട്യൂബ് വീഡിയോ കണ്ട് ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയായ പതിനഞ്ചുകാരന് രക്ഷകരായി അഗ്‌നിരക്ഷാസേന