അമ്മയറിയാതെ വീട്ടിൽ നിന്ന് തന്നെ പണം മോഷ്ടിച്ചു, കാറ് വിറ്റു; കണ്ഠര് മോഹനര് അമ്മയ്ക്ക് 30 ലക്ഷംരൂപ നൽകണമെന്ന് ഹൈക്കോടതി

ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

Last Updated: ചൊവ്വ, 18 ജൂണ്‍ 2019 (09:50 IST)
കണ്ഠര് മോഹനര് ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന്ഹൈക്കോടതി നിർദേശിച്ചു.
ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദേശംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :