1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. case against praveen thogadiya withdrawn

പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ്​പിന്‍വലിച്ചു

പ്രവീണ്‍ തൊഗാഡിയ
2003 ല്‍ കോഴിക്കോട് വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപണത്തില്‍ വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസ്​പിന്‍വലിച്ചു.

കേസിലെ പ്രതിയായ കുമ്മനം രാജശേഖരന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. ആഭ്യന്തസെക്രട്ടറി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി.കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നത്.
003ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്തായിരുന്നു പ്രസംഗം നടന്നത്.
നേരത്തെ 2013 ഫെബ്രുവരിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.