അനുബന്ധ വാര്‍ത്തകള്‍
- പാർക്കിൽ സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടികൊന്നു; ദാരുണാന്ത്യം
- വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വരനും വധുവും ഒളിച്ചോടി
- കാബൂളിൽ വിവാഹചടങ്ങിനിടെ ചാവേർ സ്ഫോടനം; 63 മരണം; നിരവധിപ്പേർക്ക് പരിക്ക്
- മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്: ഇടപെടലുമായി ഹൈക്കോടതി
- ഒരു സീനെടുക്കാൻ എട്ട് മണിക്കൂർ, ചിലവ് 1 ലക്ഷം രൂപ; മലയാളികളുടെ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് രാജ്യം കടന്നും വൈറലായി
വിവാഹത്തിന് ആനപ്പുറത്തേറി വരൻ; കേസെടുത്ത് പൊലീസ്
അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചതിനാണ് കേസ്.
വിവാഹത്തിന് ആനപ്പുറത്തുപോയ വരനെതിരെ പൊലീസ് കേസെടുത്തു. നാട്ടാന പരിപാലച്ചട്ടം അനുസരിച്ചാണ് കേസ്.അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചതിനാണ് കേസ്.
വടകര സ്വദേശി ആർകെ സമീഹിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആന ഉടമ, പാപ്പാൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.