അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് 13നും 15നും വയസിനിടയില്‍ പുകവലിക്കുന്ന കുട്ടികളുടെ എണ്ണം 14മില്യണിലേറെ!
- ലോക പുകയില വിരുദ്ധ ദിനം: പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
- 'ഒന്ന് വോട്ട് ചെയ്തുനോക്കൂ'; മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് ജോ ജോസഫ്
- തൃക്കാക്കരയിൽ കനത്ത പോളിംഗ്: മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി
- രാജ്യത്തെ കൊവിഡ് മരണസംഖ്യ 524630 കടന്നു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിങ് 55.76 ശതമാനമായി
തൃക്കാക്കരയില്‍ പോളിങ് 55.76 ശതമാനമായി. ഒരുലക്ഷത്തിലധികം പേരാണ് ഇതുവരെ വോട്ടുചെയ്തത്. രണ്ടുമണിവരെ 50 ശതമാനമായിരുന്നു പോളിങ്. വരുംമണിക്കൂറുകളില്‍ പോളിങ്ങില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പോളിങ് ബൂത്തില്‍ ആയിരം പേര്‍ക്കുമാത്രമാണ് വോട്ടിങ് ഉള്ളത്. തൃക്കാക്കരയിലെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് 74 ശതമാനമാണ്.