സ്വർണവില കുറഞ്ഞു

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (15:16 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 4775 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു സ്വർണവില. 18ന് ഇത് മാസത്തെ താഴ്ന്ന നിലവാരമായ 36,880 രൂപയിലെത്തി. 18ന് ശേഷം പക്ഷെ തുടർച്ചയായി ഉയരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :