വയനാട്ടില്‍ ബസുടമ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (09:10 IST)
വയനാട്ടില്‍ ചെയ്ത നിലയില്‍. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പിസി രാജമണിയാണ്(48) മരിച്ചത്. ഇദ്ദേഹത്തെ വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശ നിലയിലാണ് കണ്ടെത്തിയത്.

ഉടന്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊവിഡ് മൂലം വരുമാനം നിലച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :