1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kilimanoor Suicide News

കിളിമാനൂരില്‍ എട്ടുമക്കളും നോക്കാതായതോടെ വയോധികന്‍ തൂങ്ങിമരിച്ചു

Kilimanoor
കിളിമാനൂരില്‍ എട്ടുമക്കളും നോക്കാതായതോടെ വയോധികന്‍ തൂങ്ങിമരിച്ചു. വേട്ടയില്‍കോണം സിന്ധുഭവനില്‍ സദാനന്ദന്‍ (72) ആണ് തൂങ്ങിമരിച്ചത്. എട്ടുമക്കളും ഉപേക്ഷിച്ച് വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. ഇന്ന് ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില വര്‍ധിക്കാന്‍ കാരണമെന്ത്?