1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bus fee hike kerala

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മേയ് ഒന്നുമുതല്‍

Bus charge
വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 
 
അടുത്ത ലേഖനം
കൊറോണ തിരിച്ചുവരുന്നു! ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു