അനുബന്ധ വാര്‍ത്തകള്‍
- ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ വന്‍ പ്രതിഷേധം: 12 പോലീസുകാരടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു
- സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 280 ആയി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4649 പേര്‍ക്ക്; മരണം 17
- വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്
- കേരളത്തില്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥ: കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി
കോഴിക്കോട് കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
കോഴിക്കോട് കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മടവൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി, സുധ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കാറിലുണ്ടായിരുന്നവരാണ്. അതേസമയം അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലാകുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അടുത്ത ലേഖനം