1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

വര്‍ക്കലയില്‍ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Trivandrum
വര്‍ക്കലയില്‍ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പറവൂര്‍ സ്വദേശി വികാസ്(35) ആണ് മരിച്ചത്. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടം ഉണ്ടായത്. ആറുപേരായിരുന്നു ജോലിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. വര്‍ക്കല ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പത്താം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ച സംഭവത്തിൽ വഴിത്തിരിവ്