അനുബന്ധ വാര്‍ത്തകള്‍
- ബെവ് ക്യൂ ആപ്പിലൂടെ ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്; വ്യാജ ആപ്പ് നിര്‍മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാത്ത കുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്തെ സ്വകാര്യ-അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്
- വായ്പുണ്ണിന് ഉത്തമ പരിഹാരം വീട്ടിൽതന്നെയുണ്ട്, അറിയൂ !
- ഇത്തരം കെട്ടിടങ്ങളാണ് കച്ചവടസ്ഥാപനങ്ങൾക്ക് ഉത്തമം, ഈ വാസ്തുകാര്യങ്ങൾ അറിയൂ
- മുഖ്യമന്ത്രി സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന് യൂഡിഎഫ് ഏറ്റെടുക്കും; അല്ലാതെ ചെക്കുമായി കളക്ടറേറ്റില്‍ കയറിയിറങ്ങാനില്ലെന്ന് കെ മുരളീധരന്
ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം
ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് ഭാരത് പെട്രോളിയം അധികൃതര്‍ ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാവര്ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ജനപ്രിയവുമെന്ന് കരുതിയാണ് വാട്സാപ്പിനെ ഇതിലേക്കായി തിരഞ്ഞെടുത്തത്. രാജ്യത്ത് ഏഴുകോടിയിലേറെപേരാണ് ഭാരത് പെട്രോളിയത്തിന് ഉപഭോക്താവായിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് വഴി പാചകവാതകം ബുക്കു ചെയ്യാന്‍ ആദ്യം 1800224344 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്സ്ആപ് വഴി ഈ നമ്പറിലേക്ക് 'Hi' എന്ന സന്ദേശം അയക്കുക. തുടര്‍ന്ന് 'Book' എന്ന് അയച്ചാല്‍ പാചകവാതകം ബുക്ക് ചെയ്യാനാകും.
അടുത്ത ലേഖനം