അനുബന്ധ വാര്‍ത്തകള്‍
- അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു,ലോകത്തിന് മുൻപിൽ ന്യൂസിലൻഡ് പ്രതിരോധ വിജയം
- സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി
- കടുത്ത ആശങ്കയിൽ സംസ്ഥാനം: ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3 പേർക്ക് രോഗമുക്തി
- അമേരിക്കയിൽ പോലീസ് ക്രൂരതയിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം, പ്രതിഷേധം ശക്തം
- 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകൾ, 194 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,58,333
തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ്, രോഗബാധിതരുടെ എണ്ണം 20,000ത്തിനടുത്ത്
തമിഴ്‌നാട്ടിൽ ഇന്ന് 827പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിത്. കഴിഞ്ഞ ദിവസം 817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 6 പേര്‍ മരണമടയുകയും ചെയ്തിരുന്നു.12 പേരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഇന്ന് ചെന്നൈയിൽ മാത്രം 559 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 19,372 ആയി.മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തിയ 936 പേരെ ഇതിനോടകം കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.