1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bevco introduces T Tagging to prevent bottle theft

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

Bevco
ബെവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളില്‍ മദ്യക്കുപ്പി മോഷണം പോകുന്നത് തടയാന്‍ ടി ടാഗിങ് സംവിധാനം വരുന്നു. കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന വിധമുള്ള ക്രമീകരണം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ നടപ്പിലാക്കി.
 
വിലകൂടിയ മദ്യക്കുപ്പുകളിലാണ് ആദ്യമായി ടാഗുകള്‍ സ്ഥാപിക്കുക. വില്പന സമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലുണ്ടാകും. അതേസമയം ഉപയോക്താക്കള്‍ക്ക് ഇവ സ്വയം നീക്കാന്‍ സാധിക്കില്ല.
 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു