അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ഐഎംഎ; ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതിയില്‍ പ്രതിഷേധം
- വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച പീഡനകേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
- സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
- വഴുതനയുടെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുപോലുമുണ്ടാകില്ല, അറിയു !
കരടിയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
കരടിയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഛത്തീസ്ഗഡിലെ കൊറിയയിലാണ് സംഭവം. ഫൂല് സായി, ഇജാരിയ സായി, രാജ്കുമാരി സായി, ശിവചന് സായി എന്നിവരാണ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ഇന്നലെ വനത്തില്‍ നിന്ന് വരുകയായിരുന്ന സംഘത്തിനു നേരെയാണ് കരടി ആക്രമിച്ചത്.
മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കൂടെയുണ്ടായിരുന്നവര്‍ മരത്തില്‍ കയറിയാണ് രക്ഷപ്പെട്ടത്. രാത്രിയോടെ കരടിയെ ഓട്ടിക്കുകയും മരത്തില്‍ കയറിയവരെ രക്ഷിക്കുകയും ചെയ്തു.