1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bar opening time kerala

സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാവിലെ ഒന്‍പതു മണിമുതല്‍ തുറക്കും

Bar
സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാവിലെ ഒന്‍പതു മണിമുതല്‍ തുറക്കും. പ്രവര്‍ത്തന സമയം 11മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയായിരിക്കും. ബാറുകളില്‍ മദ്യവിതരണം പാഴ്‌സലായി മാത്രമേ കൊടുക്കുകയുള്ളു. കോടതിയുടെ നിര്‍ദേശം കണക്കിലെടുത്താണ് ബാറുകളുടെ സമയം നീട്ടിയതെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഇതിലൂടെ ഔട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അടുത്ത ലേഖനം
വഞ്ചിയില്‍ യാത്ര ചെയ്യവെ അപസ്മാരം വന്ന് യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു