അനുബന്ധ വാര്‍ത്തകള്‍
- രോഗികളുടെ എണ്ണം പതുക്കെ കൂടും അതുപോലെ തന്നെ കുറയും; ഇതാണ് കേരളത്തില്‍ സംഭവിക്കുന്നത്
- സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നു മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നു; ഡല്‍ഹിക്ക് വിളിക്കാത്തതിലും അതൃപ്തി
- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കുക എപ്പോള്‍?
വഞ്ചിയില്‍ യാത്ര ചെയ്യവെ അപസ്മാരം വന്ന് യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു
വഞ്ചിയില്‍ യാത്ര ചെയ്യവെ അപസ്മാരം വന്ന് യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി റിസര്‍വോയറിലാണ് സംഭവം നടന്നത്. മരുതോങ്കര കെസി മുക്കില്‍ അഭിജിത്ത് എന്ന22കാരനാണ് മരണപ്പെട്ടത്. അപകടസമയത്ത് അഭിജിത്തിനൊപ്പം മറ്റൊരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
പ്രദേശത്ത് സുഹൃത്തുക്കളായ അഞ്ചുപേരാണ് വന്നത്. ഇതില്‍ മൂന്നുപേര്‍ കരയിലായിരുന്നു.