അയോധ്യ രാമക്ഷേത്രം അടുത്ത ജനുവരിയില്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (17:37 IST)
അയോധ്യ രാമക്ഷേത്രം അടുത്ത ജനുവരിയില്‍ തുറക്കും. ജനുവരി 22 ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നേരത്തേ ആരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ ക്ഷേത്രങ്ങളുടെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം അയോധ്യയില്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് യുപി സര്‍ക്കാര്‍ തുടക്കിമിട്ടിട്ടുണ്ട്.

ജനുവരിയില്‍ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങും നടത്തും. ക്ഷേത്ര നിര്‍മാണം നടക്കുന്ന അയോധ്യയില്‍ എല്ലാമാസവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്താറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :