അനുബന്ധ വാര്‍ത്തകള്‍
- കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു - ഗൃഹനാഥൻ മരിച്ചു
- ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ പ്രത്യേകതകള്‍ അറിയാമോ?
- ലിംഗസമത്വമെങ്കിൽ ആൺകുട്ടിയുമായി പുരുഷൻ ബന്ധപ്പെട്ടാൽ എന്തിന് പോക്സോ എടുക്കണം: വീണ്ടും വിവാദപരാമർശം നടത്തി എം കെ മുനീർ
- ഉണ്ണി മുകുന്ദന് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസിലി'യില്‍ വില്ലന്‍ റോബിന് രാധാകൃഷ്ണന്
- പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം കഠിനതടവ്
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധിയില്ല; പ്രവൃത്തിദിനം
ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ (ഓഗസ്റ്റ് 20, ശനി) അവധിയില്ല. സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്കിയതിനാല് പാഠഭാഗങ്ങള്‍ തീരാത്ത സാഹചര്യത്തിലാണ് നാളെ ക്ലാസുകള്‍ നടത്തുന്നത്. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും. 12 നാണ് സ്കൂളുകള്‍ വീണ്ടും തുറക്കുന്നത്.
അടുത്ത ലേഖനം