അനുബന്ധ വാര്‍ത്തകള്‍
- വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി
- ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം വേഗത്തില്‍ ചാര്‍ജ് തീരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- കാഫിര്‍ പ്രയോഗത്തില്‍ പോലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തില്ലെങ്കില്‍ പെന്ഷന് വാങ്ങാന്‍ പോലും കഴിയില്ലെന്ന് കെ മുരളീധരന്
- ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം, കിറ്റിൽ എന്തെല്ലാം വേണമെന്ന് ഉടൻ തീരുമാനിക്കും
- സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘം; വഴങ്ങാത്ത നടിമാര്‍ക്ക് അവസരമില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് നാളെ അവധി
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും നാളെ അവധിയായിരിക്കും
ഓഗസ്റ്റ് 20 (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി. ശ്രീനാരായണ ഗുരു ജയന്തിയെ പ്രമാണിച്ചാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. ബാങ്കുകളും പ്രവര്‍ത്തിക്കില്ല.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും നാളെ അവധിയായിരിക്കും. ഡ്രൈ ഡേ ആയതിനാല്‍ മദ്യവില്‍പ്പന ശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല.