ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് ചടങ്ങുകള്‍ക്കായി പ്രവേശനാനുമതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഫെബ്രുവരി 2022 (13:53 IST)
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് ചടങ്ങുകള്‍ക്കായി പ്രവേശനാനുമതി ഉണ്ട്. എന്നാല്‍ പൊങ്കാല വീടുകളില്‍ മാത്രമായിരിക്കും. അതേസമയം ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. നാളെ മുതല്‍ 20 പേരെ ഉള്‍പ്പെടുത്തിയുള്ള ആരാധന അനുവദിക്കും. ബി കാറ്റഗറിയുള്ള ജില്ലകളില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മത-സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :