1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Terror News

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

Kashmir
ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സാകുറയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ ത്വയിബ ഭീകരരാണ്. ഇവരില്‍ നിന്ന് രണ്ടു തോക്കുകള്‍ കണ്ടെടുത്തു. കൂടാതെ കശ്മീരിലെ കുല്‍ഗ്രാമിും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് സൈനികര്‍, ഒരു പോലീസ് കോണ്‍സ്റ്റബിള്‍, രണ്ടുപ്രാദേശവാസികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
അടുത്ത ലേഖനം
മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ