അനുബന്ധ വാര്‍ത്തകള്‍
- തീയേറ്ററുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഫെഫ്ക
- മമ്മൂട്ടി വീണ്ടും പൊതുവേദിയില്‍, വീഡിയോ കാണാം
- ബജറ്റ് സമ്മേളനത്തിന് തുടക്കം, കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചതായി രാഷ്ട്രപതി
- രാജ്യത്തെ പ്രതിദിന കൊവിഡ് മരണ നിരക്കില്‍ വര്‍ധനവ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,09,918 പേര്‍ക്ക്; മരണം 959
അനാവശ്യമായി പുറത്തിറങ്ങിയ 45 പേർക്കെതിരെ കേസ്
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ലോക്ക് ഡൗണിന് സമാനമായ കോവിഡ് മാനദണ്ഡ നിയന്ത്രണങ്ങൾ ഉള്ള ആറ്റിങ്ങലിൽ അനാവശ്യമായി പുറത്തിറങ്ങിയ 45 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരിൽ നിന്ന് പിഴയും ഈടാക്കി.
വാളക്കാട്, കച്ചേരി ജംഗ്‌ഷൻ, മൂന്നു മുക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന നടത്തിയത്. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. അത്യാവശ്യം വേണ്ട വാഹനങ്ങൾ മാത്രമായിരുന്നു നിറത്തിൽ ഉണ്ടായിരുന്നത്.
കെ.എസ്.ആർ.ടി.സി യുടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ആറ് സർവീസുകൾ മാത്രമായിരുന്നു നടത്തിയത്. ഇതിൽ തിരുവനന്തപുരം - കൊല്ലം റൂട്ടിൽ നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളും രണ്ട് ഓർഡിനറി ബസുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.