1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,09,918 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,09,918 പേര്‍ക്ക്; മരണം 959

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,09,918 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,09,918 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പ്രതിദിന കൊവിഡ് മരണനിരക്ക് കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 18,31,268 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. നിലവില്‍ 1,66,03,96,227 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
55കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരനെ റിമാന്‍ഡ് ചെയ്തു