1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty

മമ്മൂട്ടി വീണ്ടും പൊതുവേദിയില്‍, വീഡിയോ കാണാം

മമ്മൂട്ടി
അടുത്തിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്ക് ശേഷം നടന്‍ പൊതുവേദിയില്‍. നടന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
നേരത്തെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
അടുത്ത ലേഖനം
സെക്‌സി ചിത്രങ്ങളുമായി ദുല്‍ഖറിന്റെ നായിക