1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ATM theft, arrest

എടിഎം കവര്‍ച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

എടിഎം കവര്‍ച്ച
എടിഎം കവര്‍ച്ച കേസിലെ ഒരാളെ കൂടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കേസിലെ എട്ടാം പ്രതി ചേര്‍പ്പ്‌ സ്വദേശി ശരതാണ്‌ പിടിയിലായത്‌. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്‌ ശരതെന്നും പോലീസ്‌ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌. -