1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Athirappilly Lockdown

അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല അടച്ചു

Covid
അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല അടച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അടച്ചത്. വാര്‍ഡില്‍ പ്രതിവാര കോവിഡ് നിരക്ക് 11.74 ആയതോടെയാണ് നടപടി. വിനോദസഞ്ചാരികളെ തടഞ്ഞ് തിരിച്ചയുക്കുന്നുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദ സഞ്ചാരികളെ അതിരപ്പിള്ളി മേഖലയില്‍ അനുവദിക്കില്ല. 
 
അടുത്ത ലേഖനം
താലിബാന്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടുമരണം