അനുബന്ധ വാര്‍ത്തകള്‍
- മാധവ് സുരേഷ് ഇനി ആൻഗ്രി യങ് മാൻ, 'അങ്കം അട്ടഹാസം' ട്രെയ്ലർ പുറത്തിറങ്ങി
- ഓണം വരവായി, ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് ഇന്ന് പുതുനൂറ്റാണ്ടും
- Chingam 1: നാളെ ചിങ്ങം ഒന്ന്
- Meenakshi Dileep: കാവ്യ മാധവന് വേണ്ടി മോഡലായി മീനാക്ഷി, ലൈക്ക് അടിച്ച് മഞ്ജു വാര്യർ
- Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്
Atham: അത്തം എന്ന് ? ഓണം അവധി അറിയാം
ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച
Atham: ഓണം വരവായി..! ചിങ്ങ മാസത്തിലെ അത്തത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍.
ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച. ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അതായത് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച.
സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്.