നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ അഞ്ചു വനിതാ പോളിംഗ് സ്റ്റേഷനുകള്‍

ശ്രീനു എസ്| Last Modified ശനി, 27 മാര്‍ച്ച് 2021 (14:04 IST)
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില്‍ റാന്നി എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്, ആറന്മുള മണ്ഡലത്തില്‍ മാരാമണ്‍ ചെറുപുഷ്പം എല്‍.പി.എസ്, അടൂര്‍ മണ്ഡലത്തില്‍ ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസിനേയുമാണ് തെരഞ്ഞെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :