അസം, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീനു എസ്| Last Updated: തിങ്കള്‍, 10 മെയ് 2021 (14:45 IST)
അസം, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. അസമില്‍ ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ അധികാരം ഏറ്റു.

43 അംഗ മന്ത്രിസഭയാണ് ബംഗാളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അസമിലെ സത്യപ്രതിജ്ഞക്ക് ജെപി നദ്ധ പങ്കെടുത്തു. അസമില്‍ 126 സീറ്റില്‍ 75 സീറ്റ് നേടിയാണ് എന്‍ഡിഎ അധികാരം സ്ഥാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :