തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 16 ജൂലൈ 2014 (10:29 IST)
സംസ്ഥാനത്ത് ഇനിയും മഴയുടെ കുറവ് അനുഭവപ്പെട്ടാല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി.
ഡാമുകളിൽ ഇരുപത്തി മൂന്ന് ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഡാമുകളിൽ 57 ശതമാനം വെള്ളം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.