1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ARYA RAJENDRAN NEWS

കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍

ARYA RAJENDRAN NEWS
കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മേയര്‍ സ്ഥാനം തുടരുമെന്നും ആര്യ പറഞ്ഞു. 
 
കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം തലസ്ഥാനത്ത് മേയറുടെ രാജി ആവശ്യപ്പെട്ട് സംഘര്‍ഷം തുടരുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മലപ്പുറത്ത് തെങ്ങ് തലയില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു